കെഎസ്ആര്‍ടിസി അടുത്ത മാസം ലാഭത്തിലാവും
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അടുത്ത മാസത്തോടെ ലാഭത്തിലാവുമെന്ന് മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷീകത്തോട് അനുബന്ധിച്ച് തിരിവനന്തപുരം പ്രസ് ക്ലബും സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റര്‍ എന്ന പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസത്തോടെ ട്രാന്‍സ്പോര്‍ട്ട് ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലാകും. പിന്നീടുള്ള മാസങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് ലാഭത്തിലാവും. -മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications