നിയമ വകുപ്പിന്റെ വെബ്സൈറ്റായി
തിരുവനന്തപുരം: സജീവമായി. മേയ് 22 വ്യാഴാഴ്ചയാണ് സൈറ്റ് നിയമ വകുപ്പ് മന്ത്രി കെ. എം. മാണി ഉത്ഘാടനം ചെയ്തത്.
വകുപ്പിന്റെ വിവരങ്ങളും അംഗീകൃത നോട്ടറികളുടെ പേര് വിവരങ്ങളും സൈറ്റിലുണ്ട്. വകുപ്പിന്റെ കീഴിലുള്ള വിവിധ കമ്മിഷനുകള്‍, നിയമ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങള്‍, തുടങ്ങിയവയൊക്കെയാണ് സൈറ്റിലുള്ളത്.
കെല്‍ട്രോണ്‍ ആണ് ഇപ്പോള്‍ ഈ സൈറ്റ് രൂപകല്പന ചെയ്ത് നടത്തുന്നത്.












Click it and Unblock the Notifications