ഹുണ്ടായിയുടെ സാന്‍ട്രോ ക്സിംഗ്വിപണിയില്
ചെന്നൈ: ഹുണ്ടായി മോട്ടോര്‍ ഇന്ത്യ പുതിയ മോഡലായ സാന്‍ട്രോ ക്സിംഗ് ചെന്നൈ വിപണിയിലിറക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ സാന്‍ട്രോ ആണെന്ന് ഹുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ബി. വി. ആര്. സുബു പറഞ്ഞു.
സാന്‍ട്രോ സിപ് പ്ലസിന് ചില മാറ്റങ്ങള്‍ വരുത്തിയതാണ് ഈ പുതിയ കാര്‍ അതുകൊണ്ട് തന്നെ ഈ കാറിന്റെ വില സിപ് പ്ലസിന്റേത് തന്നെ ആയിരിയ്ക്കും. ഇപ്പോള്‍ സിപ് പ്ലസ് കാറിന് ദില്ലി വിപണിയിലെ വില 3,29,721 രൂപയ്ക്കും 4,30,555 രൂപയ്ക്കും ഇടയിലാണ്. മറ്റ് നഗരങ്ങളില്‍ വിലയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.
കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജി. ലീ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എസ്. ഡബ്ല്യു. ക്വോണ്‍ എന്നിവര്‍ പുതിയ മോഡലിന്റെ സവിശേഷതകള്‍ വിശദീകരിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് ഹുണ്ടായി. 1998 ഒക്ടോബറില്‍ ഉത്പാദനം തുടങ്ങിയതു മുതലുള്ള 55 മാസക്കാലയളവില്‍ നാല് ലക്ഷത്തിലേറെ കാറുകളാണ് വിറ്റത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications