സമാധാനശ്രമത്തോട് സഹകരിക്കണം
കൊച്ചി: മാറാട്ട് സ്ഥായിയായ സമാധാനമുണ്ടാക്കുന്നതിനും സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം കൈവരിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.
രാഷ്ട്രീയപാര്‍ട്ടികളടക്കം എല്ലാ വിഭാഗങ്ങളുമായി ഒന്നുചേര്‍ന്ന് സംസ്ഥാനത്തെ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
അങ്ങേയറ്റം മനുഷ്യത്വഹീനമായ സംഭവമാണ് മാറാട് അരങ്ങേറിയത്. കൊല നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടും.
വൈരാഗ്യവും പ്രതികാരവും സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് സംസ്ഥാനത്തിന് ദോഷകരമായ ഫലമാണ് ചെയ്യുക.
മുഖ്യമന്ത്രി മാത്രം മാറാട് സന്ദര്‍ശിച്ചാല്‍ മതിയെന്ന് യു ഡി എഫ് തീരുമാനിച്ചിരുന്നതിനാലാണ് മറ്റ് മന്ത്രിമാര്‍ സന്ദര്‍ശനവേളയില്‍ തന്നെ അനുഗമിക്കാതിരുന്നത്.
മാറാട്ടെ പള്ളി വഖഫ് ബോര്‍ഡിന് കൈമാറണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം ജില്ലാ അധികൃതരും പൊലീസുമാണ് തീരുമാനിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.
മാറാട് സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications