Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസ് കോളെജിന് പുതിയ മുഖം

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിന്റെ മുഖം മിനുങ്ങി. 125 വര്‍ഷം പഴക്കമുള്ള കോളെജിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം മെയ് 23 വെള്ളിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപയാണ് ചെലവാക്കിയത്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാറാണ് മഹാരാജാസ് കോളെജ് വികസന സമിതിയുടെ ചെയര്‍മാന്‍.

രണ്ടാം ഘട്ടത്തില്‍ കോളെജ് മൈതാനം, ആണ്‍കുട്ടികളുടെ ഹോസ്റല്‍ എന്നിവ നവീകരിക്കും. പുതിയ ലൈബ്രറി കെട്ടിടവും ആധുനിക ഗവേഷണ ലാബും പണിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+