കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ദില്ലിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലവര്‍ഷം കേരളത്തില്‍ മേയ് അവസാന വാരം എത്തുമെന്നാണ് നേരത്ത പറഞ്ഞിരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മഴമേഘങ്ങള്‍ എത്തിയെങ്കിലും അവിടെനിന്നുള്ള മേഘങ്ങളുടെ നീക്കത്തിന് വേഗത കുറഞ്ഞു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് മേയ് 25ന് കാലവര്‍ഷം ശ്രീലങ്കയിലും തുടര്‍ന്ന് കേരളത്തിലും എത്തുമെന്ന് കരുതുന്നു.
ഇപ്പോഴത്തെ കാലവര്‍ഷം നല്ലതായിരിയ്ക്കുമെന്നാണ് കണക്ക്കൂട്ടല്‍. കഴിഞ്ഞ ഒരുവര്‍ഷം മുഴുവന്‍ കേരളത്തില്‍ മുന്‍ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കേരളത്തിന് മഴ കിട്ടിയിട്ടുണ്ട്. ഈ ജനുവരി മുതല്‍ മേയ് വരെ കിട്ടേണ്ട വേനല്‍ മഴയും കാലവര്‍ഷത്തിന് മുന്നോടിയായി കിട്ടുന്ന മഴയും സാധാരണമായിരുന്നു. അതുകൊണ്ടാണ് ഈ കാലവര്‍ഷത്തിലും സാധാരണ മഴ കിട്ടുമെന്ന് കരുതുന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ കെ. കെ. കെ. കുട്ടി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications