Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹനചന്ദ്രന്‍ വിജിലന്‍സ് ജഡ്ജി

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണ കമ്മിഷണറും പ്രത്യേക ജഡ്ജിയുമായി എം എസ് മോഹനചന്ദ്രന്‍ നിയമിതനായി. ഇപ്പോള്‍ തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബുണല്‍ ആണ് ഇദ്ദേഹം.

അടുത്ത ആഴ്ചയില്‍ മോഹനചന്ദ്രന്‍ ചുമതലയേല്‍ക്കും. ബാലകൃഷ്ണപിള്ളയ്ക്കെതിരായ ഗ്രാഫൈറ്റ് കേസ്, കെ കരുണാകരന് എതിരായ പാമോലിന്‍ കേസ് എന്നിവ ഈ കോടതിയുടെ മുന്നിലാണ്. ഈ രണ്ട് കേസും രണ്ടാം ഘട്ടത്തിലാണ്. കല്ലട ജലസേചന പദ്ധതിയിലെ അഴിമതി കേസുകളും പല സ്പിരിട്ട് കേസുകളും ഈ കോടതിയുടെ മുന്നിലുണ്ട്.

അതുകൊണ്ട് തന്നെ മോഹനചന്ദ്രന്റെ ജോലി അനായാസമായിരിയ്ക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+