Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്‍ കാര്‍ഡിന് 60 രൂപ നല്‍കണം

ദില്ലി: പുതിയ ആദായ നികുതി പാന്‍ കാര്‍ഡ് കിട്ടാന്‍ ഇനി മുതല്‍ 60 രൂപ നല്‍കണം. ആദായ നികുതി വകുപ്പിന് വേണ്ടി യു ടി ഐ ഇന്‍വസ്റര്‍ സര്‍വീസസ് എന്ന കമ്പനിയാണ് ഇനിമുതല്‍ പാന്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്.

കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് അംഗം ബി സ്വരൂപ് ആണ് ഇത് അറിയിച്ചത്. അപേക്ഷ നല്‍കി പത്ത് ദിവസത്തിനകം ഇനിമുതല്‍ കാര്‍ഡ് കിട്ടും. 2002 - 2003 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ആകെ 58,74,623 പാന്‍ കാര്‍ഡ് ഉടമകളാണ് ഉണ്ടായിരുന്നത്.

ആദായ നികുതി വകുപ്പിന് തന്നെ പാന്‍ കാര്‍ഡുകള്‍ നല്‍കുന്ന ജോലി ചെയ്യാന്‍ കഴിയാതെ വന്നതുകൊണ്ടാണ് ഇത് യു ടി ഐ യുടെ ഒരു കമ്പനിയെ ഏല്‍പ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+