Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ വിമാനത്താവളത്തില്‍ വെടിവെപ്പ്

മുംബൈ: മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു സിഐഎസ്എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

തന്റെ മേലുദ്യോഗസ്ഥനായ കമാന്ററെയാണ് ജവാന്‍ വെടിവെച്ചുകൊന്നത്. നാല് വനിതാപൊലീസുകാരെ ഈ ജവാന്‍ ബന്ദികളാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ലോഞ്ചിലാണ് ഇവരെ ബന്ദിയാക്കിവച്ചിരിക്കുന്നത്. ഈ ലോഞ്ചില്‍ നിന്ന് പുറത്തുവരാന്‍ ജവാന്‍ തയ്യാറാവുന്നില്ല. ജവാനെ കീഴടക്കാന്‍ കൂടുതല്‍ കമാന്റോകള്‍ രംഗത്തെത്തി.

ജവാനെ കീഴടക്കാനുള്ള ശ്രമം നടക്കുകയാണ്. മേലുദ്യോഗസ്ഥനെ വെടിവെയ്ക്കാന്‍ എന്താണ് ഇയാളെ പ്രേരിപ്പിച്ചതെന്ന് അറിയില്ല. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+