ഗോവധത്തിനെതിരെ കേരളത്തിലും ആര്‍ എസ് എസ്
തിരുവനന്തപുരം: ഗോസംരക്ഷണ പരിപാടിയുടെ ഭാഗമായി വി എച്ച് പി പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ റോഡുകളിലൂടെ നടത്തിച്ച് കൊണ്ടുവരുന്നത് തടയുന്നു.
കേരള-തമിഴ്നാട് അതിര്‍ത്തിയായ പാറശാലയ്ക്കടുത്ത് ആലുമ്മൂടില്‍ അറവിനായി പശുക്കളെ റോഡിലൂടെ നടത്തിച്ചുകൊണ്ടുപോവുന്നത് വി എച്ച് പി പ്രവര്‍ത്തകര്‍ തടഞ്ഞു.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായുള്ള എല്ലാ അതിര്‍ത്തികളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് വി എച്ച് പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പശുക്കളെ റോഡിലൂടെ നടത്തിക്കൊണ്ടുപോവുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ നിയമം നടപ്പിലാക്കുംവരെ സമരം തുടരും.












Click it and Unblock the Notifications