ഇമിഗ്രേഷന്‍ നിയമം: നടപടി വേണം- മന്ത്രി
ദില്ലി: ഇമിഗ്രേഷന്‍ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഗള്‍ഫില്‍ ജോലി തേടുന്നവരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി ക്ഷേമമന്ത്രി എം. എം. ഹസ്സന് വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്നയെ കണ്ട് ആവശ്യപ്പെട്ടു.
ഇന്‍ഡിവിജ്വല്‍ വിസയില്‍ ജോലി തേടുന്നവരെ പുതിയ നിയമമാറ്റം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഹസ്സന് സിഹ്നയെ ബോധ്യപ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രാദേശിക നിയമം തുണക്കാത്തതിനാല്‍ പാചക ജോലിയും വീട്ടുവേലയും ചെയ്യുന്നവര്‍ തൊഴില്‍ പീഡനവും ലൈംഗിക പീഡനവും നേരിടുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഹസ്സന് പറഞ്ഞു.
ദോഹയില്‍ ഒരു ക്ഷേത്രം പണിയണമെന്ന അവിടുത്തെ മലയാളികളുടെ ആവശ്യം ഹസ്സന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വിമാനത്താവളങ്ങളില്‍ തിരിച്ചെത്തുന്ന മലയാളികളെ കസ്റംസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധനകാര്യമന്ത്രി ജസ്വന്ത്സിംഗിനോട് ഹസ്സന് ആവശ്യപ്പെട്ടു. റവന്യു സെക്രട്ടറി സി. എസ്. റാവുവുമായും അദ്ദേഹം ചര്‍ച്ച നടത്തി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications