സംവരണം: രാജസ്ഥാന്റെ വഴി സ്വീകരിക്കണം
കോട്ടയം: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് രാജസ്ഥാന് സര്‍ക്കാര്‍ 14 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് കേരള സര്‍ക്കാരും മാതൃകയായി സ്വീകരിയ്ക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ ആവശ്യപ്പെട്ടു.
ഒരു കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ ഈ സംവരണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
സംവരണം സംബന്ധിച്ച് എന്‍ എസ് എസ് സുപ്രിം കോടതിയില്‍ നടത്തിവരുന്ന യുദ്ധം ഫലത്തോടടുക്കുണ്ടെന്നത് ആശ്വാസകരമാണ്.
മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതിക്ക് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ക്രിസ്തു മതത്തിലെ സീറോ മലബാര്‍ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജസ്ഥാന് സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് അവര്‍ അഭിപ്രായം ഒന്നും വ്യക്തമാക്കിയിട്ടില്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications