Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ സൈറ്റ് നീലമയം

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ചുള്ള വെബ് സൈറ്റില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകളെ കുറിച്ചുള്ള വിവരം നല്‍കുന്ന സൈറ്റിലേക്കുള്ള ലിങ്ക് മാത്രം.

ഗുരുവായൂര്‍ ദേവസ്വം. കോം എന്ന സൈറ്റിലാണ് ലൈംഗിക സൈറ്റിലേക്കുള്ള ലിങ്ക് നല്‍കിയിരിക്കുന്നത്. ഈ ലിങ്ക് മാത്രമാണ് ഗുരുവായൂര്‍ ദേവസ്വം. കോമില്‍ ഇപ്പോള്‍ കാണാനാവുന്നത്.

ഒരു സ്വകാര്യ സ്ഥാപനമാണ് ഗുരുവായൂര്‍ ദേവസ്വത്തിന് സൗജന്യമായി സൈറ്റ് വികസിപ്പിച്ചുകൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+