വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിയ്ക്കാം: കോടതി
കൊച്ചി: കോളെജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ കോളെജ് അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിച്ചു.
കോളെജുകളില്‍ ഔദ്യോഗിക യോഗങ്ങള്‍ മാത്രമേ നടത്താവൂ എന്ന് പ്രിന്‍സിപ്പലിന് തീരുമാനിയ്ക്കാം. രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പടെ മറ്റ് യോഗങ്ങള്‍ നടത്തരുതെന്നും അധികൃര്‍ക്ക് നിശ്ചയിയ്ക്കാം. ജസ്റിസ് രാധാകൃഷ്ണനും ജസ്റിസ് പത്മനാഭനും അടങ്ങിയ ഡിവിഷന് ബഞ്ചാണ് ഈ വിധി പ്രസ്ഥാവിച്ചത്. ഭരണഘടനയില്‍ നിര്‍ദ്ദേശിയ്ക്കുന്ന അടിസ്ഥാന സ്വാതന്ത്യ്രങ്ങള്‍ക്ക് വിരുദ്ധമല്ല ഇതെന്നും കോടതി അഭിപ്രായപ്പെട്ടു.
പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥി സോജന് തോമസിനെ ബി എ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തു കൊണ്ട് നല്കിയ ഹര്‍ജിയിലാണ് ഈ സുപ്രധാന വിധി. പ്രിന്‍സിപ്പലിന്റെ ഇത്തരം തീരുമാനങ്ങള്‍ തടയാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
നേരത്തേ സോജന്റെ പരാതി സിംഗില്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ 25,000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് സോജന് ഡിവിഷന് ബഞ്ചില്‍ പരാതി നല്‍കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications