Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഹോര്‍ ബസ്: പാകിസ്ഥാന്‍ സ്വാഗതം ചെയ്തു

ദില്ലി: ലാഹോര്‍ ബസ് സര്‍വീസ് വീണ്ടും തുടങ്ങുന്നതിനും നൂറിലേറെ പാകിസ്ഥാന്‍കാരെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാന്‍ സ്വാഗതം ചെയ്തു.

ഈ നീക്കങ്ങള്‍ ചര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കുര്‍ഷിദ് മെഹ്മൂദ് കസുരി പറഞ്ഞു. ഇന്ത്യക്കാരായ യുദ്ധത്തടവുകാര്‍ ആരെങ്കിലും ഇപ്പോഴും പാകിസ്ഥാനിലെ ജയിലുകളിലുണ്ടോയെന്ന് പരിശോധിക്കും.

മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് താന്‍. ഇന്ത്യയുമായി യുദ്ധമില്ലെന്നിരിക്കെ ഇന്ത്യക്കാരെ യുദ്ധത്തടവുകാരായി ജയിലിലിടാന്‍ പാകിസ്ഥാനും താത്പര്യമില്ല- പാക് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+