Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം ജൂണ്‍ 16 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ 16ന് തുടങ്ങി. ആഗസ്ത് 21 വരെയാണ് സമ്മേളനം. ഈ നിയമസഭയുടെ ആറാമത്തെ സമ്മേളനമാണിത്.

പ്രധാനമായും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ച ചെയ്യാനും പാസാക്കുന്നതിനുമാണ് സഭ ചേരുന്നത്.

പ്രധാനപ്പെട്ട ചില ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+