മൊബൈലിലേയ്കുള്ള നിരക്ക് കുറയ്ക്കാനാവില്ല
കൊച്ചി: ലാന്റ് ഫോണില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിയ്ക്കാനുള്ള നിരക്ക് മുന്ന് മിനിട്ടിന് ഒരു രൂപ 20 പൈസയില്‍ നിന്ന് കുറയ്ക്കാനാവില്ലെന്ന് ബി എസ് എന്‍ എല്‍ കോടതിയെ അറിയിച്ചു.
മിനിട്ടിന് 60 പൈസ (അതായത് മൂന്ന് മിനിട്ടിന് ഒരു രൂപ 80 പൈസ) യൂസേജ് നിരക്ക് നല്‍കണമെന്നുള്ളതുകൊണ്ടാണ് നിരക്ക് കുറയ്ക്കാന്‍ കഴിയാത്തതെന്നും ബി എസ് എന്‍ എല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിരക്കുകള്‍ കൂട്ടിയതിനെതിരെ സ്റീഫന്‍ ജോര്‍ജ്ജ് എം എല്‍ എ നല്‍കിയ ഹര്‍ജിയ്ക്ക് നല്‍കിയ മറുപടിയിലാണ് ബി എസ് എന്‍ എല്‍ ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications