കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ മേയ് 28 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരളത്തില്‍ തോട്ടണ്ടി കിട്ടാന്‍ വിഷമം നേരിടുന്നതിനാലാണ് ഈ പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടണ്ടി കിട്ടാത്തതുകൊണ്ട് കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ ജോലികിട്ടാതെ വിഷമത്തിലാണ്.

കേരളത്തില്‍ വേണ്ട തോട്ടണ്ടി കിട്ടാത്തതുകൊണ്ട് ഇപ്പോള്‍ കശുവണ്ടി കമ്പനികള്‍ ഇറക്കുമതി ചെയ്ത കശുവണ്ടിയാണ് ഉപയോഗിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X