Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം: ജാഗ്രത പാലിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദി സംഘടനകള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

മെയ് 26 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന ് മുഖ്യമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ ചില തീവ്രവാദി സംഘടനകള്‍ക്ക് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+