ഹോര്‍മിസ് തരകന്‍ പുതിയ ഡി ജി പി
തിരുവനന്തപുരം: ഹോര്‍മിസ് തരകനെ പുതിയ ഡി ജി പിയായി നിയമിയ്ക്കാന്‍ മേയ് 28 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഡി ജി പി കെ ജെ ജോസഫ് പിരിയുന്ന ഒഴിവിലേയ്ക്കാണ് ഈ നിയമനം നടത്തുന്നത്. മേയ് 31 ന് ജോസഫ് ജോലിയില്‍ നിന്ന് പിരിയും. വിജിലന്‍സ് ഡയറക്ടറായി സേവനം അനുഷ്ടിയ്ക്കുകയാണ് ഇപ്പോള്‍ ഹോര്‍മിസ് തരകന്‍. ഇദ്ദേഹം ഒഴിയുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ഉപേന്ദ്രവര്‍മ്മയെ നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications