പരിയാരത്ത് ഹൃദയ ചികിത്സാകേന്ദ്രം
പരിയാരം: പരിയാരം മെഡിക്കല്‍ ഹൃദയ ചികിത്സാകേന്ദ്രം ജൂണ്‍ എട്ടിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും ബാംഗ്ലൂര്‍ ആസ്ഥാനമായ നാരായണ ഹൃദയാലയയും ചേര്‍ന്നാണ് ഹൃദയ ചികിത്സാകേന്ദ്രം സ്ഥാപിച്ചത്. 12 കോടിയാണ് ഇതിന്റെ ചെലവ്.
സഹകരണ ഹൃദയാലയ എന്നാണ് ചികിത്സാ കേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. 30 ഡോക്ടര്‍മാരും 100 നഴ്സുമാരും ഇവിടെയുണ്ടാവും.
മറ്റ് ആശുപത്രികളെ അപേക്ഷിച്ച് പകുതി ചെലവില്‍ ഇവിടെ ചികിത്സ നടത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications