കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലവേല നിര്‍മാര്‍ജനം ചെയ്യും: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ബാലവേല നിര്‍മാര്‍ജനം ചെയ്യുമെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബാലവേല നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഹോട്ടലുകളില്‍ തീപ്പെട്ടി കമ്പനികളിലും കുട്ടികള്‍ ജോലി ചെയ്യുന്നത് നിര്‍ത്തലാക്കും.

അലക്ക് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X