ഡോ.ജയരാജ് മേനോന് എഫ്ആര്‍സിപി
തിരുവനന്തപുരം: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ആശുപത്രിയില്‍ ന്യൂറോളജിസ്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ക്ക് ഫെല്ലോസ് ഓഫ് റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സിലേക്ക് (എഫ്ആര്‍സിപി)ക്ഷണം.
കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മു ന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജയരാജ് മേനോന്റെ ജന്മദേശം ഒറ്റപ്പാലമാണ്. ഡോ. കെ.പി.ജി. മേനോന്റെ മകനാണ്. നേരത്തെ ഇംഗ്ലണ്ടില്‍ പരിശീലനം നേടിയ ഡോ. ജയരാജ് മേനോന്‍ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റല്‍സിന്റെ രജിസ്ട്രാര്‍ ആയിരുന്നു.
കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ജയരാജ് മേനോന്‍ നേരത്തെ കോഴിക്കോട് ജനറല്‍ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.












Click it and Unblock the Notifications