രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകും: തോമസ്
കൊച്ചി: കേരളത്തില്‍ ഉടനെ ഒരു രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുമെന്ന് കേന്ദ്രനിയമകാര്യസഹമന്ത്രി പി.സി. തോമസ്. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മെയ് 29 വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഒരു മൂന്നാം മുന്നണി ഉണ്ടാകും എന്ന് പറയുന്നതിനേക്കാള്‍ അതിവിപുലമായ രാഷ്ട്രീയമാറ്റം കേരളത്തില്‍ ഉണ്ടാകും എന്ന് പറയുന്നതാണ് ശരി. കേരളത്തില്‍ പുതിയ രാഷ്ട്രീയ ചേരി ഉയര്‍ന്നുവരും. പല പുതിയ പാര്‍ട്ടികളും സംഘടനകളും ഈ ചേരിയില്‍ ഉണ്ടാകും. - അദ്ദേഹം പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ക്രിസ്ത്രീയ ജനവിഭാഗങ്ങള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. - അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തില്‍ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്കി. എറണാകുളം, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആദ്യ പൗരസ്വീകരണം മൂവാറ്റുപുഴയിലായിരുന്നു. പിന്നീട് കോട്ടയത്തും അദ്ദേഹത്തിന് സ്വീകരണം നല്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications