വിശ്വ സുന്ദരി മത്സരം ജൂണ്‍ നാലിന്
2003 ലെ വിശ്വ സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരം ജൂണ്‍ നാലിന് പനാമ സിറ്റിയില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ഏഴരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
ഇന്ത്യയില്‍ നിന്ന് മിസ് ഇന്ത്യയായ നികിതാ ആനന്ദാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
1994 ല്‍ സുസ്മിതാ സെന്നും 2000 ല്‍ ലാറ ദത്തയുമാണ് ഇന്ത്യയില്‍ നിന്ന് വിശ്വ സുന്ദരിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications