മാരുതി ഓഹരി 115 രൂപയ്ക്ക്
ബാംഗ്ലൂര്‍: മാരുതി ഉദേ ്യാഗ് ലിമിറ്റഡിന്റെ ഓഹരി 115 രൂപയ്ക്ക് നല്‍കും. ഇതുവഴി ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ് മാരുതി. ഓഹരി വില്പന ജൂണ്‍ 12ന് തുടങ്ങും.
ഓഹരി വില്പനയിലൂടെ 350 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഗവേഷണ-വികസന പരിപാടികള്‍ക്കും പുതിയ മോഡലുകള്‍ പരിഷ്കരിക്കാനും ഉല്പാദനക്ഷമത 50 ശതമാനം കൂടി വര്‍ധിപ്പിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് മാരുതി മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖട്ടര്‍ പറഞ്ഞു.
ഇപ്പോള്‍ മാരുതിയില്‍ കേന്ദ്ര സര്‍ക്കാരിന് 45 ശതമാനം നിക്ഷേപമുണ്ട്. ഇതിലെ 25 ശതമാനമാണ് പൊതുഓഹരി വില്പനയിലൂടെ വിറ്റഴിയ്ക്കുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന് മാരുതിയില്‍ 20 ശതമാനം നിക്ഷേപമേ ഉണ്ടാകൂ. ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് 55 ശതമാനം നിക്ഷേപമുള്ളത്. മാരുതിയുടെ ഇന്ത്യയിലെ ഗവേഷണ-വികസന കേന്ദ്രം ജപ്പാനു പുറത്തുള്ള ഏഷ്യയിലെ പ്രധാന ഗവേഷണ-വികസന കേന്ദ്രമായിരിക്കുമെന്ന് സുസുക്കി ചെയര്മാന് ഒസാമോ സുസുക്കി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications