Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളെജ് ഫീസ് കൂട്ടും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ്-സയന്‍സ് കോളെജുകളിലെ ഫീസ് കൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി. മെയ് 30 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നേരിയ വര്‍ധന വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീടറിയിക്കും. - അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂണ്‍ ഒമ്പതിന് തുടങ്ങും. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലായ് രണ്ടിന് ആരംഭിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+