ലീഗ് നേതൃസംവിധാനം മാറുന്നു
കോഴിക്കോട്: കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതൃസംവിധാനം മാറ്റുന്നു. കുഞ്ഞാലിക്കുട്ടി ആണ് ആയിരിയ്ക്കും ജനറല്‍ സെക്രട്ടറി. ഇദ്ദേഹം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.
വൈകാതെ നടക്കുന്ന നേതൃ പുനസംഘടനാ യോഗത്തില്‍ ഇത് പ്രഖ്യാപിയ്ക്കും. സംസ്ഥാന അദ്ധക്ഷന്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സെക്രട്ടേറിയറ്റ് എന്നിങ്ങനെ ആയിരുന്നു ഇതുവരെ നേതൃ സംവിധാനം.
ഇത് കുറച്ചുകൂടി വിപുലീകരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിനായി ലീഗ് ഭരണ ഘടന ഭേദഗതി ചെയ്യും. രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടുമാര്‍, രണ്ട് സംസ്ഥാന സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങള്‍ കൂടി ചേര്‍ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications