ആദിവാസി ക്ഷേമത്തിന് 121 കോടി രൂപ
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന വാര്‍ഷീക പദ്ധതിയില്‍ 121 കോടി രൂപ ആദിവാസി ക്ഷേമത്തിനായി നീക്കി വച്ചിട്ടുള്ളതായി ആസൂത്രണ വകുപ്പ് ഉപാദ്ധ്യക്ഷന്‍ വി രാമചന്ദ്രന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് കുടിവെള്ളം, വൈദ്യുതി എന്നിവ എത്തിയ്ക്കാനായി 37 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
തിരുവനന്തപുരം വികസനത്തിനായി 15 കോടി രൂപയാണ് മാറ്റി വച്ചത്. കഴഞ്ഞ വര്‍ഷത്തെ പദ്ധതി തുകയേക്കാള്‍ കൂടുതല്‍ തുക വിവിധ കാര്യങ്ങള്‍ക്കായി നീക്കി വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications