പിഎഫ് പലിശ കുറച്ചു
ദില്ലി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിനുള്ള പലിശ നിരക്കില്‍ സര്‍ക്കാര്‍ 0.5 ശതമാനം കുറവ് വരുത്തി. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 0.5 ശതമാനം ബോണസ് അനുവദിച്ചിട്ടുണ്ട്.
9.5 ശതമാനത്തില്‍ നിന്ന് 9ശതമാനമായാണ് പി എഫിന്റെ പലിശ നിരക്ക് കുറച്ചത്.പലിശയില്‍ കുറവ് വരുത്തിയെങ്കിലും ബോണസിന്റെ ആനുകൂല്യമുള്ളത്കൊണ്ട് നേരത്തെയുള്ള 9.5 ശതമാനം തന്നെ ഈ വര്‍ഷം ജീവനക്കാര്‍ക്ക് ലഭിക്കും.
പ്രൊവിഡന്റ് ഫണ്ടേര്‍പ്പെടുത്തിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ബോണസ് നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications