കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ്സഞ്ചാരികള്‍ കര്‍ണാടകത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ വിനോദസഞ്ചാര രംഗത്തോട് ഗള്‍ഫില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.

സാഹസിക-ജൈവ വിനോദ സഞ്ചാര രംഗത്തെ പ്രമുഖരായ എമിറേറ്റ് ഹോളിഡേയ്സ് കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം കാണിച്ചിട്ടുണ്ടെന്ന് ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനയ് ലുത്ര പറഞ്ഞു.

ട്രാവല്‍ കമ്പനികളായ അല്‍-ജസീറ അല്‍-അറേബ്യ, അറേബ്യന്‍ ഒഡീസി, സേലാ ടൂര്‍സ് എന്നിവ തങ്ങളുമായി കരാറിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിനയ് ലുത്ര പറഞ്ഞു.

കേരളത്തിലെ കൈരളി ഗ്രൂപ്പും കര്‍ണാടകത്തില്‍ ആയുര്‍വേദ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മുന്നോട്ടു വന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X