കരിപ്പൂരില്‍ രാത്രിവിമാനം ആഗസ്ത് മുതല്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി വിമാനമിറക്കാനുള്ള സംവിധാനം ആഗസ്തില്‍ തയ്യാറാവും. ഇതിനാവശ്യമായ നിര്‍മ്മാണ ജോലികള്‍ അതിവേഗത്തില്‍ നടക്കുകയാണ്.
എന്‍എച്ച് കോളനിയിലെ പൊറോട്ടിമല, നെടിയിരുപ്പ് മില്ലുംപടിമല, പോത്തുവെട്ടിപ്പാറ, മൊറയൂര്‍ എന്നിവിടങ്ങളില്‍ ലീഡിങ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. ഇതിനായി എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥലമെടുത്തുകഴിഞ്ഞു.
ലീഡിങ്ങ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ടവറുകള്‍ ആദ്യം സ്ഥാപിക്കും. ഈ ടവറിലേക്കുള്ള അപ്രോച്ച് ലൈറ്റുകളും സോളാര്‍ ലൈറ്റുകളും ഉടന്‍ സ്ഥാപിക്കും.












Click it and Unblock the Notifications