Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകള്‍ തുറന്നു

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ അക്ഷരത്തിന്റെ പുതുലോകത്തേക്ക് ഒരു കൂട്ടം കുരുന്നുകളും പടികടന്നു.

തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനത ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിര്‍വഹിച്ചു.

നാല് ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത്. ഇവരില്‍ നല്ലൊരു വിഭാഗം നഴ്സറികളിലും മറ്റുമായി പഠനം നടത്തിയിട്ടുളളതിനാല്‍ സ്കൂള്‍ അവര്‍ക്ക് അപരിചിത ലോകമായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+