കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി മെഡി. കോളെജ് തുടങ്ങും

  • By Staff
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് മെഡിക്കല്‍ കോളെജുകള്‍ ആരംഭിയ്ക്കാന്‍ എസ്എന്‍ഡിപി പ്രസ്ഥാനം മുന്‍കയ്യെടുക്കുന്നു. ഇതിനായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ പുതിയ ട്രസ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗുരുദേവാ എജ്യുക്കേഷണല്‍ ട്രസ്റ് എന്നാണ് പുതിയ ട്രസ്റിന്റെ പേര്. എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രി ഡയറക്ടറും ട്രസ്റിയുമായ കെ.ആര്‍. രാജപ്പനായിരിക്കും ഈ ട്രസ്റിന്റെ ചുമതല.

ഈ ട്രസ്റില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗങ്ങളാകാം. സ്ഥാപനങ്ങള്‍ക്ക് മൂന്നു കോടിയാണ് കുറഞ്ഞ നിക്ഷേപത്തുക. ഇത്തരം സ്ഥാപനങ്ങളുടെ ട്രസ്റകളില്‍ നിന്നൊരാളെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കും. വ്യക്തികള്‍ക്ക് 50 ലക്ഷം, 10 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെ നിക്ഷേപം നല്കി അംഗങ്ങളാകാം. 50 ലക്ഷം മുടക്കുന്നവരുടെ ട്രസ്റിഷിപ്പ് പിന്‍തലമുറയ്ക്ക് കൈമാറാവുന്ന വിധത്തില്‍ ഇന്‍ഹെറിറ്റഡ് ട്രസ്റിഷിപ്പ് ആയിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X