Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ നിയമം ഉദാരമാക്കണമെന്ന് വാജ്പേയി

ഇവിയന്‍: വിസ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കാന്‍ ജി-8 സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടു.

സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിദേശങ്ങളിലെത്തുന്നവരുടെ യാത്ര സൗകര്യപ്രദമാക്കാന്‍ വിസ, വിസേതര നിയമങ്ങളിലെ തടസങ്ങള്‍ ഒഴിവാക്കണം.

കയറ്റുമതി വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്നും വാജ്പേയി ആവശ്യപ്പെട്ടു. കാര്‍ഷിക, മരുന്ന് മേഖലകളിലെയും പ്രശ്നങ്ങള്‍ വാജ്പേയി മുന്നോട്ടുവെച്ചു. അന്താരാഷ്ട്ര മൂലധന നീക്കത്തിന് ചെറിയ തീരുവ ഏര്‍പ്പെടുത്തുക എന്ന ആശയം പരിഗണിക്കേണ്ട സമയമായിക്കഴിഞ്ഞുവെന്ന വാജ്പേയി പറഞ്ഞു.

ജി-8 ഉച്ചകോടി തുടങ്ങുന്നതിന് മുമ്പായി ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ഷിറാക് വിളിച്ചുചേര്‍ത്ത അനൗദ്യോഗിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന വാജ്പേയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+