Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി. ശങ്കരന്‍ അറിയിച്ചു.

വിജയമെങ്കില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ മിനിസ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതിക്രമത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രത്യേക പരിചരണ വിഭാഗം തുടങ്ങും. ആശുപത്രികളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ബി ഒ ടി അടിസ്ഥാനത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+