എന്‍സിപി നേതാവിനെ വെടിവച്ചുകൊന്നു
റായ്പൂര്‍: ജൂണ്‍ നാല് ബുധഴ്ച രാത്രി റായ്പൂരില്‍ എന്‍ സി പി നേതാവ് റാം അവതര്‍ ജാഗിയെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും മകന്‍ അമിതുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് എന്‍സിപി ആരോപിക്കുന്നത്. എഫ്ഐആറില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി.സി. ശുക്ലയും രംഗത്തുണ്ട്.
വീട്ടിലേക്ക് പോവുന്നതിനിടിയിലാണ് ജാഗിയ്ക്ക് നേരെ അക്രമമുണ്ടായത്. വെടി വച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications