വിഷമദ്യം: കാഞ്ഞങ്ങാട്ട് ഒരാള്‍ മരിച്ചു
കാസര്‍കോട്: കാഞ്ഞങ്ങാട്ട് വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ജൂണ്‍ അഞ്ച് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വിഷമദ്യം കഴിച്ച മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരടക്കം ഏഴ് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ കാഴ്ചയ്ക്ക് കുറവുണ്ടായിട്ടുണ്ട്. കടലില്‍ നിന്ന് ഒഴുകിവന്ന ജാറിലെ മദ്യമാണ് ഇവര്‍ കഴിച്ചതെന്ന് പറയുന്നു.












Click it and Unblock the Notifications