ബ്രിട്ടീഷ് യുദ്ധക്കപ്പല്‍ കൊച്ചിയിലെത്തും
കൊച്ചി: ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് റിച്ച്മോണ്ട് ജൂണ്‍ അഞ്ച് വ്യാഴാഴ്ച കൊച്ചി തുറമുറഖത്തെത്തും. ഒരാഴ്ച യുദ്ധവിമാനം കൊച്ചിയിലുണ്ടാവും.
166 സൈനികരും 20 ഓഫീസര്‍മാരുമാണ് കപ്പലിലുള്ളത്. ഇവര്‍ കൊച്ചി നാവിക കേന്ദ്രത്തിലെ വിവിധ പരിശീലന സ്കൂളുകള്‍ സന്ദര്‍ശിക്കും. ബ്രിട്ടീഷ് സൈനികള്‍ നാവികകേന്ദ്രത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വിവിധതരം മിസ്സിലുകളും ഗണ്ണുകളും ടോര്‍പ്പിഡോകളും കപ്പലിലുണ്ട്. ജൂണ്‍ 12ന് ബ്രിട്ടീഷ് യുദ്ധവിമാനം മസ്കറ്റിലേക്ക് തിരിക്കും. 133 മീറ്റര്‍ നീളമുള്ള കപ്പലിന്റെ ശേഷി 4612 ടണ്‍ ആണ്.












Click it and Unblock the Notifications