Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കരുണാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിയ്ക്കെന്തധികാരമെന്ന് കരുണാകരന്‍. ഐ ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആന്റണി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെ ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു കരുണാകരന്‍.

യുഡിഎഫ് കണ്‍വീനര്‍ ഇങ്ങിനെ പറയുന്നത് മുന്നണി സംവിധാനത്തിന് നിരക്കുന്നതല്ല. മുന്‍പ് ഒരു കണ്‍വീനറും ഇങ്ങിനെ ചെയ്തിട്ടില്ല. - കരുണാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി അബദ്ധത്തില്‍ ചാടുന്നയാളൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും ആന്റണിയും കൂടിയാലോചിച്ചാണ് ഈ അഭിപ്രായപ്രകടനമെന്ന് തോന്നിയാല്‍ തെറ്റൊന്നുമില്ല. ഗ്രൂപ്പ ്യോഗം ചേരുന്നത് അപരാധമൊന്നുമല്ല. വേണ്ടിവന്നാല്‍ ഇനിയും ഗ്രൂപ്പ് യോഗം ചേരും. - കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+