ഇന്ത്യയിലേക്ക് തൊഴിലവസരങ്ങള്‍ ഒഴുകുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് തൊഴിലവസരങ്ങള്‍ ഒഴുകുന്നു. ബ്രിട്ടനിലെ ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളുമാണ് പ്രധാനമായും അവരുടെ തൊഴിലവസരങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
ക്ലെറിക്കല്‍, പ്രോസസിംഗ് മേഖലകളിലായി രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഇന്ത്യയിലേക്ക് വരുംനാളുകളില്‍ ഒഴുകുമെന്നാണ് കണക്ക്. 2008ഓടെ കാള്‍ സെന്റര്‍ മേഖലയില്‍ മാത്രമായി ഇന്ത്യയിലേക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ എത്തുമെന്ന് അഡെക്കോ എന്ന റിക്രൂട്ട്മെന്റ് ഏജന്‍സി പ്രവചിക്കുന്നു. ബ്രിട്ടനിലെ ട്രേഡ്യൂണിയനുകള്‍ ഇതിനെതിരെ സമരരംഗത്തുണ്ട്.
ബാര്‍ക്ലെയ്സ്, ലോയ്ഡ്സ്, ടിഎസ്ബി, പ്രൂഡന്‍ഷ്യല്‍ എന്നിവര്‍ ഇന്ത്യയിലേക്ക് ഓഫീസുകള്‍ തുറക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നു. ഇതുവഴി കോടികള്‍ ലാഭിയ്ക്കാനാവുമെന്നാണ് ഈ കമ്പനികളുടെ കണക്കുകൂട്ടല്‍. 2003 അവസാനത്തോടെ എച്ച്എസ്ബിസി 3,600 തൊഴിലവസരങ്ങള്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications