കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഓണ്‍ലൈന്‍ രക്ത ഡാറ്റാ ബാങ്ക്

  • By Staff
Google Oneindia Malayalam News

മൂവാറ്റുപുഴ: ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ രക്ത ഡാറ്റാ ബാങ്ക് മൂവാറ്റുപുഴയില്‍ തുടങ്ങി. കേന്ദ്രമന്ത്രി പി. സി. തോമസ് രക്ത ഡാറ്റാ ബാങ്കിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു.

വേവ്സ് ഇന്ത്യാ മാര്‍ക്കറ്റിംഗ് ആന്റ് സര്‍വീസസാണ് രക്ത ഡാറ്റാ ബാങ്ക് തുടങ്ങിയത്. ഉദ്ഘാടനചടങ്ങില്‍ വേവ്സ് ഇന്ത്യാ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം പി, ഐഎംഎ അഖില കേരള പ്രസിഡന്റ് ഡോ. മാര്‍ക്കോസ് നെടുചാലില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ജയപ്രകാശ്, ഡോ. മര്‍ക്കോസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആന്റണി മാടേക്കല്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. പരീത്, ഡോ. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X