ഈപ്പന്‍വര്‍ഗ്ഗീസ് ചെയര്‍മാന്‍
കോട്ടയം: കേരള കോണ്‍ഗ്രസ്(ജോര്‍ജ്ജ്) വിഭാഗം ചെയര്‍മാനായി ഈപ്പന്‍വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു.
പി.സി. ജോര്‍ജ്ജ് എംഎല്‍എയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. ടി.എസ്. ജോണ്‍ വര്‍ക്കിംഗ് ചെയര്‍മാനും എസ്. ഭാസ്കരന്‍ പിള്ള വൈസ് ചെയര്‍മാനും ആയി ചുമതലയേറ്റു.
ശനിയാഴ്ച കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെ വിഭാഗീയത സൃഷ്ടിച്ച പി.ജെ. ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, ജോര്‍ജ്ജ് സെബാസ്റ്യന്‍, ആന്റണി രാജു, ഡോ. കെ.സി. ജോസഫ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഈപ്പന്‍ വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Click it and Unblock the Notifications