കുഞ്ഞുണ്ണിമാഷ് ആശുപത്രിയില്‍
തൃശൂര്‍: കുട്ടികളുടെ പ്രിയകവി കുഞ്ഞുണ്ണി മാസ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉറക്കത്തിനിടയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം കട്ടിലില്‍ നിന്നും താഴെ വീണിരുന്നു.
കുറച്ചുനാളായി വാര്‍ധക്യകാല രോഗങ്ങള്‍ കുഞ്ഞുണ്ണിമാസ്ററെ അലട്ടുകയാണ്. തന്റെ വാര്‍ധക്യകാലത്തിന്റെ ചിന്തകള്‍ നിറഞ്ഞ ഒരു പുസ്തകം അന്തിപ്പുത്തകം എന്ന പേരില്‍ അദ്ദേഹം എഴുതിവരികയായിരുന്നു.












Click it and Unblock the Notifications