മാറാട് പള്ളി കൈമാറണം: പിഡിപി
തൃശൂര്‍: കോഴിക്കോട് ജില്ലാ അധികൃതരുടെ നിയന്ത്രണത്തിലുള്ള മാറാട് പള്ളി പുതുതായി രൂപീകരിച്ച മാറാട് മഹല്‍ കമ്മിറ്റിയ്ക്ക് കൈമാറണെമന്ന് പിഡിപി ആവശ്യപ്പെട്ടു.
പള്ളി വഖഫ് ബോര്‍ഡിന് കൈമാറുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നതായി പിഡിപി ജനറല്‍ സെക്രട്ടറി കെ.കെ. ശ്രീനിവാസന്‍ പറഞ്ഞു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടിയാണ് മുസ്ലി ലീഗ് സംഘ്പരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്നതെന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications