Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി പരീക്ഷ നടത്തിപ്പില്‍ മാറ്റം

തിരുവനന്തപുരം: പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ കാര്യമായ മാറ്റം വരുത്താന്‍ തീരുമാനമായി. അടുത്ത മാസം നടക്കാനിരിയ്ക്കുന്ന എല്‍ ഡി ക്ലാര്‍ക്ക്പരീക്ഷയിലായിരിയ്ക്കും ആദ്യമായി ഈ മാറ്റം വരുത്തുന്നത്.

വ്യത്യസ്ഥ ചോദ്യ പേപ്പര്‍ തയ്യാറാക്കുകയാണ് പ്രധാന രീതിമാറ്റം. ചോദ്യപേപ്പര്‍ ചോരുന്ന പ്രശ്നം തടയാനാണിത്. വ്യത്യസ്ഥ ആളുകളായിരിയ്ക്കും ഈ നാല് ചോദ്യപേപ്പറുകളും തയ്യാറാക്കുക. ഇത് യോജിപ്പിച്ച് പിന്നീട് ഒരു ചോദ്യപേപ്പര്‍ ഉണ്ടാക്കി അതായിരിയ്ക്കും പരീക്ഷയ്ക്ക് നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+