സ്കാന്‍ സെന്ററുകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്കാന്‍ സെന്ററുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
സംസ്ഥാനതല ആരോഗ്യ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ശങ്കരന്‍.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളെജുകളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. മെഡിക്കല്‍ കോളെജുകളില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടിയുണ്ടാവും.- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications