യാസിന്‍ മാലിക്കിനെ അറസ്റു ചെയ്തു
ശ്രീനഗര്‍: ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെ ജൂണ്‍ 12 വ്യാഴാഴ്ച അറസ്റ് ചെയ്തു.
തെക്കന്‍ കശ്മീരിനെ അനന്ത്നാഗ് ജില്ലയില്‍ വച്ചാണ് യാസിന്‍ മാലിക്കിനെ അറസ്റ് ചെയ്തത്. കശ്മീര്‍ പ്രശ്നം പരിഹരിയ്ക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംഭാഷണം നടത്തുന്നതിനെതിരെ ഒപ്പുശേഖരണപരിപാടി സംഘടിപ്പിയ്ക്കുകയായിരുന്നു യാസിന്‍ മാലിക്ക്.
കൊക്കെന്‍നാഗ് പ്രദേശത്തുള്ള ഹെല്ലര്‍ എന്ന സ്ഥലത്ത് നിന്നാണ് യാസിന്‍ മാലിക്കിനെ അറസ്റ് ചെയ്തത്. കൂടെ ഒപ്പുശേഖരണ പരിപാടികള്‍ക്ക് നേതൃത്വം നല്കിയിരുന്ന ജാവേദ് അഹമ്മദ് മീറിനെയും നൂര്‍ മുഹമ്മദ് കല്‍വാലിനെയും അറസ്റ് ചെയ്തു.












Click it and Unblock the Notifications