Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷ് 900 പേരെ നിയമിക്കുന്നു

ബാംഗ്ലൂര്‍: ബിസിനസ് പ്രോസ്സ് ഔട്ട്സോഴ്സിംഗ് (ബി പി ഒ) രംഗത്തെ പ്രധാനികളായ ദക്ഷ് ഇ--സര്‍വീസസ് 900 പേരെ പുതുതായി ഈ വര്‍ഷം നിയമിക്കുന്നു.

അടുത്ത വര്‍ഷം ഏഷ്യാ പസഫിക് മേഖലയില്‍ ദക്ഷ് ഒരു കോള്‍ സെന്റര്‍ സ്ഥാപിക്കും. മലേഷ്യ, ഫിലിപ്പൈന്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് ഇതിനായി തിരഞ്ഞടുത്തിട്ടുള്ളത്. 2004 ഓടെയായിരിക്കും ഇത്.

ഇ-കോമേഴ്സുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷ്വറന്‍സ്, ഹൈ ടെക്നോളജി, ടെലികോം, ഹെല്‍ത്ത്കെയര്‍ സര്‍വീസ് എന്നീ മേഖലകളിലാണ് ദക്ഷിന് ഉപഭോക്താക്കളുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+