മഴ ശക്തമാവുന്നു
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ രണ്ടാംഘട്ടം ശക്തമായതോടെ കേരളത്തിലെ മിക്ക ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു.
കാറ്റിന്റെ ഗതി ദുര്‍ബലമായി തുടരുകയാണെങ്കിലും രണ്ടു ദിവസത്തിനകം മഴ കൂടുതല്‍ ശക്തമാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 13 വെള്ളിയാഴ്ച രാവിലെ 8.30ന് മുമ്പായി 24 മണിക്കൂറിനുള്ളില്‍ കണ്ണൂരില്‍ എട്ടും ആര്യങ്കാവില്‍ ആറും തിരുവല്ലയില്‍ അഞ്ചും മഞ്ചേരി, കൊയിലാണ്ടി, തലശേരി, പീരുമേട് എന്നിവിടങ്ങളില്‍ മൂന്ന് വീതവും സെന്റിമീറ്റര്‍ മഴ ലഭിച്ചു.












Click it and Unblock the Notifications